ഐപിഎല്ലിൽ നിയന്ത്രണം കടുപ്പിച്ച് ബിസിസിഐ കളിക്കാരുടെ മുറികളിൽ സന്ദർശകർക്ക് വിലക്ക്
പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിനിടെയാണ് പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
India New Zealand ODI: മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് ഈ പരമ്പരയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പരിക്കേറ്റ ശുഭ്മാൻ ഗില്ലും ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്.
ഓസ്ട്രേലിയൻ താരങ്ങൾ മികച്ച ഭക്ഷണമാണ് നൽകിയതെന്ന് പ്രതികരിച്ച് ബിസിസിഐ
India Squad for Australia: ടീമിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ സെലക്ടർമാരുടെ ഒരു യോഗം അഹമ്മദാബാദിൽ നടന്നു.
മെയ് 29ന് ആണ് ഒന്നാം ക്വാളിഫയർ മത്സരങ്ങൾ നടക്കുക. തുടർ മെയ് 30ന് എലിമിനേറ്റർ മത്സരവും നടക്കും.
ലോകകപ്പ് നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. മികച്ച ടീം വർക്കിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ധീരതയുടെയും ഫലമാണ് ഈ വിജയമെന്ന് മോദി പറഞ്ഞു.
Rohit Sharma Retirement: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായതോടെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ കുറിച്ച് നിരവധി ചർച്ചകൾ വന്നിരുന്നു.
Sanju Samson: ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് സഞ്ജു സാംസണെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ആയി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അടുത്ത വാദം കേൾക്കുന്നത് വരെ സെറ്റില്‍മെന്റ് തുകയായ 158 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബിസിസിഐയോട് ആവശ്യപ്പെട്ടു.
Gautam Gambhir appointed Indian men's team head coach: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ സ്ഥാനം രാജി വെച്ചാണ് ഗംഭീർ ഇന്ത്യൻ ടീം പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്.
പരിശീലന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കിയത്. റിഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.
BCCI to find new coach for Indian men's cricket team
BCCI Incentive Scheme Test Players : താരങ്ങൾക്ക് അധികം ഇൻസെന്റീവ് നൽകുന്നതിനായി 40 കോടി രൂപയാണ് ബിസിസിഐ വകമാറ്റിവെച്ചിരിക്കുന്നത്.
Rohit Sharma On Indian Test Team : ആഭ്യന്തര ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകാൻ ബിസിസിഐ ശ്രമിക്കുമ്പോഴാണ് യുവതാരങ്ങൾക്ക് ടെസ്റ്റ് കളിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ ചിത്രം രോഹിത് ശർമ നൽകുന്നത്
ഇന്ത്യന്‍ ടീമില്‍ കളിക്കാത്തവരും പരിക്കില്ലാത്തവരുമായ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അനുസരിക്കാതെ ഇഷാന് കിഷനും ശ്രേയസ് അയ്യരും
Ishan Kishan, Sreyas Iyer BCCI Central Contract : ഇരു താരങ്ങളും രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിന് പ്രാധാന്യം നൽകുന്നതാണ് ബിസിസിഐയെ ചൊടുപ്പിച്ചിരിക്കുന്നത്
IPL 2024: റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) വരാനിരിക്കുന്ന സീസൺ മാർച്ച് 22 മുതൽ ആരംഭിക്കും. അതായത്, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ IPL മാമാങ്കവും ആരംഭിക്കും.