Paris 2024 Olympics: വെങ്കലം വെടിവെച്ചിട്ട് മനു, ഷൂട്ടിങ്ങിൽ വെങ്കലം; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

Manu Bhaker: പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടി.

Paris 2024 Olympics: വെങ്കലം വെടിവെച്ചിട്ട് മനു, ഷൂട്ടിങ്ങിൽ വെങ്കലം; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ
Image Credit: Manu | Photo: Zee News

About the Author