സാനിയ മിർസയുടെ ട്രൗസറോ..? TikTok വീഡിയോ പങ്കുവെച്ച് സാനിയ

ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.   

Updated: May 12, 2020, 02:25 AM IST
സാനിയ മിർസയുടെ ട്രൗസറോ..? TikTok വീഡിയോ പങ്കുവെച്ച് സാനിയ

ഈ lock down കാലത്ത് വിവിധതരം TikTok വീഡിയോകൾ നിങ്ങൾ കാണുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ടാകും അല്ലേ? എന്നാൽ ഈ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചായിരുന്നോ. 

ഒരു എംഎൽഎയുടെ മകൻ സാനിറ്റൈസർ വാങ്ങാനായി കടയിൽ എത്തുന്ന tiktok video. ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.  ഈ വീഡിയോ പങ്കുവച്ചിരിക്കുന്നതോ മറ്റാരുമല്ല കേട്ടോ സാനിയ മിർസ തന്നെയാണ്. 

സാനിറ്റൈസർ വാങ്ങാൻ വരുന്ന എംഎൽഎയുടെ മകൻ കുറിപ്പ് കടക്കാരനെ കാണിച്ചപ്പോഴുള്ള രസമാണ് വീഡിയോയിൽ ഉള്ളത്.