17000-രൂപ വരെ കുറവിൽ ഐഫോൺ 11 ;വമ്പൻ കിഴിവ്

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആപ്പിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിലാണ് ഐഫോൺ 11. എങ്കിലും  നിലവിൽ ഫോണിന്റെ ഡിമാൻഡ് അൽപ്പം കുറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 06:45 PM IST
  • ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആപ്പിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിലാണ് ഐഫോൺ 11
  • നിലവിൽ ഫോണിന്റെ ഡിമാൻഡ് അൽപ്പം കുറഞ്ഞു
  • ഐഫോൺ 11 ന്റെ പ്രോസസറും മികച്ചതാണ്. എ13 ബയോണിക് ചിപ്പ് പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്
17000-രൂപ വരെ കുറവിൽ ഐഫോൺ 11 ;വമ്പൻ കിഴിവ്

ഐഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ ? എന്നാൽ ഇതാ അതിനുള്ള സമയം വന്നിരിക്കുന്നു.ഇതാദ്യമായാണ് ഇത്രയും വലിയ കിഴിവിൽ ഐ ഫോൺ ലഭിക്കുന്നത്.
 തിരഞ്ഞെടുത്ത കുറച്ച് ആളുകൾക്ക് മാത്രമേ ഈ കിഴിവ് ലഭിക്കുന്നുള്ളൂ.  ആർക്കൊക്കെ ഇത് ലഭിക്കും എന്ന് അറിഞ്ഞിരിക്കണം.

49,900 രൂപയാണ് Apple iPhone 11 (64GB) ന്റെ വില ഡിസ്കൗണ്ടിന് ശേഷം നിങ്ങൾക്ക് ഇത് ഏകദേശം 17,000 രൂപ വിലക്കുറവിൽ വാങ്ങാം.എക്സ്ചേഞ്ച് ഓഫറിലും 17,000 കിഴിവ് ലഭിക്കും. മികച്ച ഫോണാണ് നിങ്ങളുടേ പഴയത് എങ്കിൽ മറ്റൊന്നും നിങ്ങൾക്ക് നോക്കാനില്ല. മികച്ച എക്സ് ചേഞ്ച് പ്രൈസും നിങ്ങൾക്കും ലഭിക്കും.

ALSO READ: Samsung Galaxy Z Fold 4 : സാംസങ് ഗാലക്‌സി Z ഫോൾഡ് 4, ഫ്ലിപ്പ് 4 ഫോണുകൾ ഇന്ത്യയിലെത്തി; പുത്തൻ പ്രീമിയം ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആപ്പിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിലാണ് ഐഫോൺ 11. എങ്കിലും  നിലവിൽ ഫോണിന്റെ ഡിമാൻഡ് അൽപ്പം കുറഞ്ഞു. ഇതൊരു  4ജി സ്മാർട്ട്‌ഫോണായത് കൊണ്ട് മാത്രമാണിത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്‌ഡി ഡിസ്‌പ്ലേയും,12എംപി + 12എംപി ഡ്യുവൽ ക്യാമറ ഓപ്ഷനിലും ഫോൺ ലഭിക്കും.12എംപി ഫ്രണ്ട് ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഐഫോൺ 11 ന്റെ പ്രോസസറും മികച്ചതാണ്. എ13 ബയോണിക് ചിപ്പ് പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇത് ഡ്യുവൽ സിം പിന്തുണയോടെയാണ് വരുന്നത്. ഐഒഎസ് 13 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്, ഫോൺ അനുഭവം കൂടുതൽ മികച്ചതാകുന്നു. 4K വീഡിയോ റെക്കോർഡിംഗ് ഓപ്ഷനും പിൻ ക്യാമറയിൽ നൽകിയിട്ടുണ്ട്. ഫോണിന്റെ ഭാരം അൽപ്പം കൂടുതലാണെന്ന് തോന്നുമെങ്കിലും 194 ഗ്രാം മാത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News