Vilayath Buddha Booking: ജിആർ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവൽ ആണ് സിനിമയാക്കിയിരിക്കുന്നത്
Prithviraj Sukumaran Kumbha First Look Poster: കുംഭ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’ എന്നാണ് ടീസർ നൽകിയിട്ടുള്ള സൂചന.
Khalifa Movie Glimpse: പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തത്.
Operation Numkoor Raid: ദുൽഖർ സൽമാന്റെയും പൃഥ്വരാജിന്റെയും വീടുകളിൽ ഇഡി റെയ്ഡ്. കസ്റ്റംസിന് പിന്നാലെയാണ് ഇഡിയും പരിശോധന നടത്തുന്നത്.
Amit Chakkalackal Luxury Car Case: നടൻ അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.
I Nobody Movie First Look Poster: സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
IT Notice to Prithviraj Sukumaran: പൃഥ്വിരാജ് നിലവിൽ വിദേശത്താണുള്ളത്. എമ്പുരാൻ വിവാദത്തിൽ ഇതുവരെ അദ്ദേഹം വ്യക്തിപരമായി പ്രതികരിച്ചിട്ടില്ല
Empuraan Theatre Share: ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ തീയേറ്റർ ഷെയർ 100 കോടി സ്വന്തമാക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിനും ഇത് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.
RSS against Empuraan:24 മാറ്റങ്ങള്‍ വരുത്തിയിട്ടും സിനിമ അടിസ്ഥാനപരമായി രാജ്യവിരുദ്ധ, ഹിന്ദു വിരുദ്ധ, ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകളെ ആണ് പ്രൊമോട്ട് ചെയ്യുന്നത് എന്നാണ് ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Sandeep Warrier Facebook Post: ഉത്തരേന്ത്യൻ ലോബിക്ക് കേരളത്തിലെ ബിജെപി ചൂട്ടുപിടിക്കുകയാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
L2 empuraan re edited version: സ്ത്രീകൾക്ക് എതിരായ അക്രമ സീനുകൾ എല്ലാം ചിത്രത്തിൽ നിന്ന് ഒഴിവാക്കി.
AA Rahim Empuran Movie:എമ്പുരാനെതിരെ നടക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും സംഘപരിവാര്‍ ആണ് ഇതിന് പിന്നില്‍ എന്നും റഹീം ആരോപിക്കുന്നു.
Empuraan Murali Gopy Reaction: മുരളി ഗോപി ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് രണ്ട് ദിവസങ്ങളായി ഉയർന്നുകൊണ്ടിരിക്കുന്നത്.
RSS Against Prithviraj: സിനിമയുടെ രചയിതാവായ മുരളി ഗോപിയേയും നായകനായ മോഹൻലാലിനേയും പൂർണമായി ഒഴിവാക്കി, പൃഥ്വിരാജിന് നേർക്കാണ് ഇപ്പോഴത്തെ വിമർശനങ്ങൾ
Empuraan First Day Collection: മലയാള സിനിമാചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ ആദ്യ ദിവസം തന്നെ ഇത്രയും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്നത്.
Mohanlal's Empuraan: വലിയ ജനപങ്കാളിത്തത്തോടെയാണ് ന്യൂയോർക്കിൽ ലോഞ്ച് ചടങ്ങുകൾ നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ യുഎസിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകരെത്തി.
Empuraan movie location Photo: പൃഥ്വരാജ് പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും സിനിമാ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 18ന് മലയാളത്തിലും തമിഴിലുമായി അൻവർ തിയറ്ററുകളിലെത്തും.
Prithviraj Sukumaran: ഫുട്ബോൾ ക്ലബ്ബിന് അനുയോജ്യമായ പേര് കണ്ടെത്താൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പൃഥ്വിരാജും സുപ്രിയാ മേനോനും സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു.
Prithviraj about Naslen: വിമർശകരെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് പണ്ട് പറഞ്ഞ കാര്യങ്ങൾ ഓരോന്നോയി പൃഥ്വിരാജ് യാഥാർത്ഥ്യമാക്കി മാറ്റുന്നത്.
മോളിവുഡിനെ ലോക സിനിമയ്ക്ക് മുന്നിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. പൃഥ്വിരാജ് എന്ന നടന്റെ അത്ഭുതകരമായ പകര്‍ന്നാട്ടം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്.