ബേസിൽ ജോസഫ്, ടോവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അതിരടി. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം പ്രദർശനം തുടരുകയാണ്. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
Sanju Samson Astrological Predictions Today: പൂരാടം നക്ഷത്രക്കാരനായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്കിറങ്ങുകയാണ്. സഞ്ജു ഭാഗമായ സിഎസ്കെ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് നേരിടുന്നത്.
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
സഞ്ജുവിനൊപ്പം ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ ഗംഭീര വിജയത്തിന് ശേഷമാണ് സഞ്ജു തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
ഇന്ത്യ ലോകകപ്പ് ജയിച്ചതിന്റെ സന്തോഷത്തിൽ കോട്ടയത്തെ ഒരു വൈറൽ കടയുടമ ജീവനക്കാർക്ക് സമ്മാനിച്ചത് 2000 രൂപയാണ്.
ഐസിസി പുരസ്കാര പട്ടികയിലെ മലയാളി തിളക്കം കൂടിയാണ് സഞ്ജുവിന്റെ നോമിനേഷനിലൂടെ സംഭവിച്ചിരിക്കുന്നത്.
പരിക്ക് ഭേദമായാണ് ശുഭ്മാൻ ഗിൽ വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
രാജസ്ഥാൻ റോയൽസിനൊപ്പമുള്ള നിമിഷങ്ങൾക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ
12 വർഷത്തെ യാത്ര അവസാനിപ്പിച്ചാണ് സഞ്ജു രാജസ്ഥാനിൽ നിന്നും ചെന്നൈയിലേക്ക് എത്തുന്നത്.
ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിക്കൊണ്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവന്നത്.
Viral Video: സഞ്ജു സാംസണും, ശശി തരൂരുമായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കൊണ്ടാണ് സഞ്ജു സാംസൺ ഇപ്പോൾ 31ാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
Indian Cricket Team: ടി-20യിൽ മികച്ച കരിയർ ഉള്ള സഞ്ജുവിനെ എന്തിനാണ് തഴയുന്നത്, ആരുടെ നിര്‍ദേശ പ്രകാരമാണ് എന്നുൾപ്പെടെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഏത് പൊസിഷനിൽ കളിക്കുന്നതാണ് കംഫർട്ട് എന്ന ചോദ്യത്തിനുള്ള സഞ്ജു സാംസണിന്റെ മറുപടി വൈറലാകുന്നു.
കിരീടം സഞ്ജു സാംസണിന് സമര്‍പ്പിക്കുന്നതായി കൊച്ചി ബ്ലൂ ടൈഗേഴ്സ് പരിശീലകന് റൈഫി വിന്‍സന്റ് ഗോമസ് പറഞ്ഞു.
Asia Cup 2025 Squad India Players List: ജസ്പ്രീത് ബുംമ്ര, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അഖ്സർ പട്ടേൽ, ജിതേഷ് ശർമ്മ, അർഷ്ദീപ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിംഗ് എന്നിവരാണ് ടീമിലുള്ള മറ്റ് പ്ലയേഴ്സ്.
DC VS RR, IPL 2025 Match 32 Highlights:ഐപിഎൽ 2025 ലെ ആദ്യ സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിനെ മലർത്തിയടിച്ച ഡൽഹി ക്യാപിറ്റൽസ് 10 പോയിൻ്റുമായി വീണ്ടും പട്ടികയിൽ ഒന്നാമത്.
Rajasthan Royals Vs Delhi Capitals: പോയന്റ് ടേബിളിൽ ഇപ്പോൾ രാജസ്ഥാന്റെ സ്ഥാനം എട്ടാമതാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് പോയന്റ് മാത്രമാണ് ടീമിനുള്ളത്.
സഞ്ജു സാംസൺ ആദ്യ മൂന്ന് മത്സരങ്ങളിൽ കീപ്പറായും ഉണ്ടാവില്ല. ഇംപാക്ട് പ്ലെയർ ആയിട്ടായിരിക്കും സഞ്ജു ഇറങ്ങുക
Syed Mushtaq Ali Trophy: സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവരുൾപ്പെട്ടതാണ് കേരള ടീം.
Sanju Samson Records: 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്നത് വെറും പറച്ചില് അല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ബാക്ടു ബാക്ക് സെഞ്ച്വറികളാണ് സഞ്ജുവില്‍ നിന്നും തിലക് വർമ്മയിൽ നിന്നും പിറന്നത്.