Rashmika Mandanna Deepfake Video: ഇത്തരം വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.
Amitabh Bachchan Health Condetion: പ്രൊജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പൂർണമായ വിശ്രമം ആവശ്യമായതിനാൽ സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചു എന്നുമാണ് ബ്ലോഗിലൂടെ അദ്ദേഹം പറഞ്ഞത്.
ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇന്ന് എൺപതാളം പിറന്നാളിന്റെ നിറവിലാണ്. തീർച്ചയായും കണ്ടിരിക്കേണ്ട അദ്ദേഹത്തിന്റെ ഏഴ് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പരിചയപ്പെടാം.
സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, അമിതാഭ് ബച്ചനും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമായ ഗുഡ്ബൈ ഒക്ടോബര്‍ 11 ന് വെറും 80 രൂപയ്ക്ക് കാണാം.
ബോളിവുഡി ലെ ഇതിഹാസ അഭിനേത്രി രേഖയ്ക്ക് ഇന്ന് 68-ാം പിറന്നാള്‍. രേഖയുടെ അഭിനയം, വശ്യസൗന്ദര്യം, Diva Look എന്നും ആരാധകരെ അവരിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു.
രാജ്യത്ത് വീണ്ടും കൊറോണ വ്യാപിക്കുന്നതിനിടെ ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചന് വീണ്ടും കൊറോണയുടെ പിടിയിൽ. ബിഗ് ബി തന്നെയാണ് ഈ വിവരം ട്വീറ്റിലൂടെ അറിയിച്ചത്.
ഞായറാഴ്ച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രൺബീറും ആലിയയും സംവിധായകൻ അയണ്‍ മുഖർജിക്കൊപ്പം ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരാൾ ആലിയ ഭട്ടിനോടൊപ്പം വർക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്ക് വയ്ക്കാൻ രൺബീർ കപൂറിനോട് ആവശ്യപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.