Beetroot Juice Every Morning: ദിവസവും രാവിലെ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് മികച്ചതാണ്.
Beetroot Juice Benefits: ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും. ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.
Health Benefits Of Beetroot Juice: ആരോഗ്യപരമായ ഗുണങ്ങളുള്ള ബീറ്റലൈനുകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ബയോ ആക്റ്റീവ് പദാർത്ഥങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു.
Iron Rich Drinks: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇരുമ്പിന്റെ കുറവ് മസ്തിഷ്ക വികസനത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.