How to Boost Iron level: ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ആർക്കും ഉണ്ടാകാമെങ്കിലും ഗർഭിണികളിലും ആർത്തവമുള്ള സ്ത്രീകളിലും ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
Iron Deficiency And Anemia: ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് അയേൺ പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിൻറെ അംശം കുറയുന്നത് അനീമിയ അഥവാ വിളർച്ചയിലേക്ക് നയിക്കും.
Foods To Boost Iron Absorption: ഇത് ശരീരത്തിന്റെ ഊർജ്ജം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കുട്ടികളിൽ വൈജ്ഞാനിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്ന അവശ്യ ധാതുവാണ് ഇരുമ്പ്.
Iron Deficiency: നമ്മുടെ ശരീരത്തില്‍ ഇരുമ്പ് കുറഞ്ഞാല്‍ ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കില്ല. ഇത് ശരീരത്തിലെ ഓക്സിജന്റെ അഭാവത്തിന് വഴിതെളിക്കുകയും പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.
Iron Rich Drinks: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇരുമ്പിന്റെ കുറവ് മസ്തിഷ്ക വികസനത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.