BoB 360 FD Scheme: ബാങ്ക് ഓഫ് ബറോഡ ഉയർന്ന പലിശ നിരക്കിൽ പുതിയ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിരിയ്ക്കുകയാണ്. BoB 360 എന്ന സ്ഥിര നിക്ഷേപ പദ്ധതി ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
Bank of Baroda Launches MSSC: പദ്ധതി പ്രഖ്യാപിച്ച അവസരത്തില്‍ ഈ സ്കീം പോസ്റ്റ്ഓഫീസുകള്‍ വഴി മാത്രമാണ് ലഭിക്കുക എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇപ്പോള്‍ അത് മാറി. രാജ്യത്തെ സ്വകാര്യ, പൊതു മേഖല ബാങ്കുകള്‍ വഴിയും സ്ത്രീകള്‍ക്ക് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും
അടുത്തിടെയായി ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit) പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. മെയ് 12 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും ഐസിഐസിഐയും എച്ച്ഡിഎഫ്സി ബാങ്കും നല്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് ഒരു താരതമ്യം ചുവടെ...
BOB പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇപ്പോൾ 7.25% വരെ സമ്പാദിക്കാം വര്‍ദ്ധിച്ച പലിശ നിരക്കുകള്‍ മെയ് 12, 2023 മുതൽ നിലവില്‍. വന്നു.
Good News for BOB Custmers: ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞതും മത്സരാധിഷ്ഠിതവുമായ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത്. ഭവന വായ്പാ പലിശ നിരക്ക് കുറച്ചത് കൂടാതെ, വായ്പകളുടെ പ്രോസസിംഗ് ചാർജുകളിൽ 100% ഇളവും ബാങ്ക് നല്കുന്നു
WhatsApp Banking വഴി ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും കഴിഞ്ഞ 5 ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റ് നേടാനും കൂടാതെ ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കും
BOB Special FD SCheme: BOBയുടെ ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് 7.5% ആണ് പലിശ നിരക്ക് ലഭിക്കുക. ഈ പ്രത്യേക സ്കീം ഈ ആഴ്ച്ച അവസാനിപ്പിക്കും. അതിനാൽ, ഈ സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർ വേഗത്തിൽ അതിൽ നിക്ഷേപിക്കണം.
എല്ലാ മാസവും ഒന്നാം തിയതി മുതല്‍ രാജ്യത്ത് ചില സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. അത് നേരെ സാധാരണക്കാരുടെ പോക്കറ്റിനെയാണ് ബാധിക്കുക. ഈ അഗസ്റ്റ് മാസവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിരവധി സാമ്പത്തിക മാറ്റങ്ങളാണ് മാസ തുടക്കത്തില്‍ സംഭവിക്കാന്‍ പോകുന്നത്.
ബാങ്ക് ലോണ്‍ എടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ വാര്‍ത്ത ഏറെ സന്തോഷം നല്‍കും. കാരണം ബാങ്ക് ഓഫ് ബറോഡ ലോണ്‍ പലിശ നിരക്ക് വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചു.
Special FD Scheme: SBI, HDFC, ICICI and Bank of Baroda എന്നീ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി (Special Fixed Deposit Scheme)നടത്തുന്നു. കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് മുൻപും ഈ പദ്ധതി രണ്ടുതവണ വിപുലീകരിച്ചു. ഇപ്പോഴിതാ ബാങ്കുകൾ ഈ പദ്ധതിയുടെ സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്.
Dena ബാങ്കിനെയും വിജയ ബാങ്കിനെയും കേന്ദ്ര സർക്കാർ ഏതാനും മാസങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് ബറോഡയുമായി (BoB) ലയിപ്പിച്ചിരുന്നു. ഇതിനുശേഷം രണ്ട് ബാങ്കുകളിലെയും ഉപഭോക്താക്കൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. ഇപ്പോഴിതാ ബാങ്ക് ഓഫ് ബറോഡ വലിയ മാറ്റങ്ങൾ വരുത്താൻ പോകുകയാണ്, അതിന്റെ പ്രഭാവം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.