രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
കുപ്പിവെള്ളം, നേര്‍പ്പിച്ച പാൽ, ബിസ്കറ്റ്, പഞ്ചസാര എന്നിവ അടങ്ങുന്ന ഒരുലക്ഷം പാക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുമായാണ് ലുധിയാനയിലെ ഹാൽവാര എയർപോർട്ടില്‍ നിന്ന് വിമാനം പറന്നുയരുന്നത്.