Car and driver burnt in Alappuzha: ഇന്ന് പുലര്‍ച്ചെ ഏതാണ്ട് 3 മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു
ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് നേതാക്കൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ക്ഷുഭിതനായി എംഎൽഎ വനിതാ നേതാവിനെ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നത്.
റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിലാണ് പ്രത്യേക യോഗം ചേരുക. കൃഷി മന്ത്രി പി.പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.