Viral Message: നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ, നിങ്ങൾക്ക് അതിന്റെ ആധികാരികത അറിയാനും വാർത്ത യഥാർത്ഥമാണോ അതോ വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കാനും കഴിയും.
Kanya Sumangala Yojana: കന്യാ സുമംഗല യോജന എന്ന പേരില്‍ ഉത്തർപ്രദേശിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്.
Rupee Note Update: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത.
Fact Check: രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത...!! 'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ് പദ്ധതി എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
Update on Rs 1000 Notes: 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായും പകരം ആയിരത്തിന്റെ നോട്ടുകള്‍ വിപണിയില്‍ മടങ്ങിയെത്തും എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിയ്ക്കുന്ന വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
Indian Currency: 500 രൂപ നോട്ടുമായി ബന്ധപ്പെട്ട് വൈറലാകുന്ന സന്ദേശത്തെ കുറിച്ച് സർക്കാർ സുപ്രധാന വിവരം നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ നോട്ടുകളും യഥാർത്ഥ നോട്ടുകളും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് മനസിലാകും.
Fact Check: "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ വ്യാജ സന്ദേശത്തില്‍ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.