SBI YONO Alert: ഈ സന്ദേശത്തില്‍ അക്കൗണ്ട് ഉടമയോട് പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിട്ടുണ്ട്. പാന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തില്ല എങ്കില്ല എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ അക്കൗണ്ട് രാത്രി മുതൽ ക്ലോസ് ചെയ്യപ്പെടും എന്നാണ് സന്ദേശം
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. അതായത്. വരും ദിവസങ്ങളില്‍ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു.
SBI YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്... 9, 10 തിയതികളില്‍ അതായത് ശനിയാഴ്ചയും ഞായറാഴ്ചയും എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു. SBI ട്വീറ്റിലൂടെയാണ് ഈ വിവരം ഉപയോക്താക്കളെ അറിയിച്ചിരിയ്ക്കുന്നത്.
SBI Yono New Rule: എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനിൽ (SBI YONO) ഉപയോക്താക്കൾക്ക് ഇപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ഫോൺ നമ്പറിൽ നിന്നും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയു..
Open a Demat & Trading Account on YONO: നിങ്ങൾ ട്രേഡിംഗിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഈ അക്കൗണ്ട് തുറക്കുക എന്നതാണ്. ഓൺലൈനിലൂടെ ഷെയറുകളിൽ പണം നിക്ഷേപിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് അത്യാവശ്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.