Health Emergency: കോംഗോയിൽ 450ൽ അധികം ആളുകൾ മങ്കിപോക്സ് വൈറസ് ബാധിച്ച് മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ലോകാരോഗ്യ സംഘടന നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ജലദോഷവും ചുമയും വെറും സാധാരണ പ്രശ്നങ്ങൾ മാത്രമല്ല, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു
ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഗാസയിലേക്ക് സഹായവിതരണം എത്തിക്കാൻ ഇസ്രയേൽ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊടും പട്ടിണിയിലാണ് ഗാസൻ ജനത
Disease X: ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) ലോകത്തിലെ പല പ്രമുഖ നേതാക്കളും ഇപ്പോൾ ഭാവിയിൽ ഉണ്ടാകാന്‍ സാധ്യതയുള്ള 'ഡിസീസ് എക്സ്' എന്ന മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യുകയാണ്.
Covid-19 JN.1 Variant: ഡിസംബർ 18നാണ് കേരളത്തിൽ കോവിഡ്-19 ന്റെ ഏറ്റവും പുതിയ വകഭേദമായ JN.1 സ്ഥിരീകരിയ്ക്കുന്നത്. കോവിഡിന്റെ ഈ ഉപ വകഭേദം കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്.
Pneumonia outbreak: ഈ രോഗം സംബന്ധിച്ച് ആദ്യമായി ചൈന പ്രതികരണം നടത്തിയിരിയ്ക്കുകയാണ്. അതായത്, ഈ രോഗം ഒരു അസാധാരണ' വൈറസോ മറ്റ് അപകട രോഗകാരിയോ അല്ല, എന്നാണ് ചൈന വ്യക്തമാക്കുന്നത്.
Mysterious Pneumonia outbreak: ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശത്തിലെ വീക്കവും കടുത്ത പനിയും ഉൾപ്പെടെയുള്ള അസാധാരണ ലക്ഷണങ്ങൾ ആണ് പ്രകടമാവുന്നത്.
High Blood Pressure Prevention: ഉദാസീനമായ ജീവിതശൈലി ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സ്ട്രെസ് എന്നത് ഒരു പ്രവൃത്തിയോടുള്ള നമ്മുടെ ശരീരത്തിന്റെ ഒരു സാധാരണ പ്രതികരണമാണെങ്കിലും, അമിത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.
Deadlier pandemic warning: 2019 അവസാനത്തോടെ വ്യാപിച്ച കോവിഡ് മഹാമാരി മൂന്ന് വർഷത്തിന് ശേഷമാണ് നിയന്ത്രണവിധേയമായത്. എന്നാൽ, അടുത്ത പകർച്ചവ്യാധി വ്യാപിക്കുന്നുവെന്ന ജാഗ്രത നിർദേശമാണ് ഇപ്പോൾ ഗവേഷകർ നൽകുന്നത്.
World Salt Awareness Week: ഉപ്പിന്റെ അമിത ഉപഭോഗം നമ്മുടെ ആരോഗ്യത്തിന് വളരെ മാരകമായേക്കാം. ഇതാണ് ഉപ്പിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി വർഷത്തിലൊരിക്കൽ ലോക ഉപ്പ് അവബോധ വാരം ആചരിക്കുന്നത്.
Salt Side Effects: ഉപ്പ് അധികം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല,. ഉപ്പിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് വിപത്താണ് എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിയ്ക്കുകയാണ്.
Marburg virus disease outbreak: ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നുള്ള സാമ്പിളുകൾ സെനഗലിലെ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് പകർച്ചവ്യാധി സ്ഥിരീകരിച്ചത്. രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും മാർബർഗ് വൈറസ് കാരണമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.