Saudi Arabia: ഹൈവേകളിൽ ട്രാക്കുകൾ മാറുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാണമാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
Road Accidents in kerala: 2021ൽ 37,729ൽ നിന്ന് വർധിച്ച്, 2022ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായി. 64,105 അപകടങ്ങളുമായി തമിഴ്നാട് ഒന്നാം സ്ഥാനത്തും 54,432 അപകടങ്ങളുമായി മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും എത്തി.
ഒരു പത്രത്തിൽ വന്ന വാർത്തയുടെ ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. 'ഇതൊരു ചെറിയ വാർത്തയാണോ' എന്ന ചോദ്യത്തോടെയാണ് ബിജു മേനോൻ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.