തെറ്റ് ചെയ്യുന്നവരെ പാർട്ടി ഒരിക്കിലും സംരക്ഷിക്കില്ലെന്ന് എ വിജയരാഘവൻ. രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ ഇടത് അനുഭാവികളുമായി ബന്ധപ്പെട്ടാണ് എ വിജയരാഘവന്റെ പ്രസ്താവന
തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജോസഫൈൻ സമ്മതിക്കുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്ന് പാർട്ടി രാജി സ്വീകരിക്കുകയായിരുന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു
ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ പോലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കൂട്ടരാണ് ഇവിടെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നുമാണ് രാധാകൃഷ്ണന്റെ ഭീഷണിന്റെ ഭീഷിണി.
ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂർവം സന്തോഷം പങ്കിടാൻ ജനങ്ങൾ തയ്യാറാകണമെന്ന് എ വിജയരാഘവൻ പറഞ്ഞു
സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വിഭജനം പൂർത്തിയായത്. രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും
വാക്സിൻ ദൗർലഭ്യം മൂലം കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മുരളീധരൻ കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്നും എ വിജയരാഘവൻ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.