Kolkata Airport Fire Update: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഏരിയയിൽ ബുധനാഴ്ച രാത്രി 9.12 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ ക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി AAI വക്താവ് അറിയിച്ചു.
AAI Recruitment 2022: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero-ൽ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇനി 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്. അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ജി മധുസൂദന റാവുവിന് എയർപോർട്ട് ഡയറക്ടർ സി രവീന്ദ്രൻ കരാർ രേഖകൾ കൈമാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.