നെല്ലിക്ക ജ്യൂസ്വെറും വയറ്റിൽ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
Amla Juice for Weight Loss: രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക മെറ്റബോളിസം വർധിപ്പിക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
നെല്ലിക്ക നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. നെല്ലിക്കയിൽ ധാതുക്കളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
Amla juice:ചർമ്മത്തിന്റെ സംരക്ഷണത്തിനും മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക വളരെ നല്ലതാണ്.
നെല്ലിക്ക എല്ലാവര്ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്.