Amritpal Singh arrested by Punjab Police: പട്യാല, കുരുക്ഷേത്ര, ഡൽഹി എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും പല സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഒരുമാസമായി അമൃത്പാൽ സിങ് ഒളിവിൽ കഴിയുകയായിരുന്നു.
Punjab Police: പഞ്ചാബ് പോലീസ് തന്റെ വീട്ടിൽ വന്നിരുന്നെങ്കിൽ താൻ കീഴടങ്ങുമായിരുന്നുവെന്ന് അമൃത്പാൽ സിംഗ് പറയുന്നു. എന്നെ അറസ്റ്റ് ചെയ്യാനുള്ള ഉദ്ദേശമുണ്ടായിരുന്നെങ്കിൽ, പോലീസിന് എന്റെ വീട്ടിൽ വരാമായിരുന്നു, ഞാൻ വഴങ്ങുമായിരുന്നുവെന്നും അമൃത്പാൽ പറഞ്ഞു.
Waris Punjab De Chief Amritpal Singh: പഞ്ചാബ് പോലീസ് അമൃത്പാൽ സിംഗിനെ പിടികൂടാൻ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. പഞ്ചാബ് പോലീസ് തിരച്ചിൽ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Amritpal Singh profile: ഡൽഹി കലാപത്തിലെ പ്രതിയായ ദീപ് സിദ്ദുവിൻ്റെ മരണത്തിന് പിന്നാലെ വാരിസ് പഞ്ചാബ് ദെ എന്ന തീവ്ര സിഖ് സംഘടനയുടെ തലവനായത് അമൃത്പാൽ സിംഗായിരുന്നു.
Khalistan Attack Indian Consulate in US : പഞ്ചാബിൽ അറസ്റ്റിലായ അമൃത്പാൽ സിങ്ങിനെ വെറുതെ വിടണമെന്നാവശ്യവുമായിട്ടാണ് ഖലിസ്ഥാനി അനുകൂലികൾ സാൻഫ്രാൻസിസ്കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം അഴിച്ചു വിട്ടത്
Indian High Commission in UK: ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമണത്തിൽ കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അലംഭാവം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഡൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
Internet Services Suspended In Punjab: അമൃത്പാൽ സിങ്ങിന്റെ ആറ് സഹായികളെ ജലന്ധറിൽ തടഞ്ഞുവച്ചിരുന്നതായി ഇയാളുടെ അനുയായികൾ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.