കാലിഫോർണിയയിലെ ഗാന്ധി പാർക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയാണ് അജ്ഞാതർ തകർത്തത്. കാലിഫോർണിയയിലെ ഡേവിസ് നഗരത്തിൽ 2016ൽ സ്ഥാപിച്ച 6 അടി നീളമുള്ള വെങ്കല പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്
സിഖ് മൂല്യങ്ങളിൽ അടിയുറച്ച് നിലനിൽക്കുന്ന ഒരു സമ്പ്രദായം പ്രചരിപ്പിക്കുകയും അത് നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള യജ്ഞവുമായാണ് ഖലിസ്ഥാൻ പ്രസ്ഥാനം പഞ്ചാബിൽ വൻ സ്വാധീനമായി വളർന്നത്