മലയാള സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ചുരുക്കം ചില താരങ്ങളെ ഉണ്ടായിട്ടുളളൂ. ഇന്നത്തെ തലമുറയിൽ അത്തരത്തിൽ ചെറുപ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരാളാണ് നടി അനശ്വര രാജൻ.
പുതിയ വസ്ത്രാലയമോ സ്വർണ കടയോ മറ്റു ഷോപ്പുകളോ ഉദ്ഘാടനം ചെയ്യാൻ വേണ്ടി സിനിമ-സീരിയൽ താരങ്ങൾ എത്തുന്നത് മിക്കപ്പോഴും നമ്മൾ കണ്ടിട്ടുള്ള കാഴ്ചയാണ്. കടയുടമകൾ തങ്ങളുടെ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ തന്നെ ആ സ്ഥലത്ത് ശ്രദ്ധനേടാൻ വേണ്ടിയാണ് താരങ്ങളെ കൊണ്ടുവരുന്നത്
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രമായ മൈക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൊച്ചിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അനശ്വര രാജനാണ് ചിത്രത്തിൽ നായികയാവുന്നത്. നായികയാകുന്നു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ.
മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.