close

News WrapGet Handpicked Stories from our editors directly to your mailbox

assembly election 2018 0

രാജ്യത്തെ ആദ്യ "പശു മന്ത്രി"യും പരാജയപ്പെട്ടു!!

രാജ്യത്തെ ആദ്യ "പശു മന്ത്രി"യും പരാജയപ്പെട്ടു!!

ഗോ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർക്ക് തിരിച്ചടി നൽകി രാജസ്ഥാന്‍!!. ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനിൽ ദയനീയ പരാജയം... 

Dec 12, 2018, 04:10 PM IST
മധ്യപ്രദേശ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണര്‍

മധ്യപ്രദേശ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണര്‍

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷമില്ല എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്.

Dec 12, 2018, 01:30 PM IST
കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി!!

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി!!

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ അവസാന ഫലം വ്യക്തമായിരിക്കുകയാണ്. അതനുസരിച്ച് കേവല ഭൂരിപക്ഷത്തിനടുത്ത് കോണ്‍ഗ്രസ്‌ സ്ഥാനമുറപ്പിച്ചു.

Dec 12, 2018, 11:17 AM IST
സെമി ഫൈനലില്‍ തളര്‍ന്ന് ബിജെപി; കൈ ഉയര്‍ത്തി കോണ്‍ഗ്രസ്!!

സെമി ഫൈനലില്‍ തളര്‍ന്ന് ബിജെപി; കൈ ഉയര്‍ത്തി കോണ്‍ഗ്രസ്!!

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. 

Dec 11, 2018, 06:59 PM IST
ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവേ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബിജെപിക്ക് തിരിച്ചടിയാവുകയാണ്. 

Dec 11, 2018, 06:18 PM IST
കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം: ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം: ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.

Dec 11, 2018, 05:58 PM IST
മധ്യപ്രദേശ്: ബിജെപിയുടെ കോട്ടയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്!!

മധ്യപ്രദേശ്: ബിജെപിയുടെ കോട്ടയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്!!

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ആരംഭിച്ചതോടെ ഏവരും ഉറ്റുനോക്കിയത് മധ്യപ്രദേശിലേയ്ക്കായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമാകട്ടെ 'സസ്പെന്‍സ്' വിടാന്‍ ഭാവമില്ല!!

Dec 11, 2018, 02:53 PM IST
മധ്യപ്രദേശില്‍ ബി.എസ്.പി. കിംഗ്‌ മേക്കര്‍!!

മധ്യപ്രദേശില്‍ ബി.എസ്.പി. കിംഗ്‌ മേക്കര്‍!!

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ഉദ്വേഗഭരിതമാവുന്നു!!

Dec 11, 2018, 10:43 AM IST
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മാനവേന്ദ്ര സിംഗും നേര്‍ക്കുനേര്‍!!

മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മാനവേന്ദ്ര സിംഗും നേര്‍ക്കുനേര്‍!!

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണ്ണയക ഘട്ടത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ വിജയം നേടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് മുഖ്യ പോരാളികളായ ബിജെപിയും കോണ്‍ഗ്രസും. 

Nov 17, 2018, 04:48 PM IST
രാജസ്ഥാന്‍: സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാകാതെ ബിജെപി നേതാക്കള്‍...

രാജസ്ഥാന്‍: സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാകാതെ ബിജെപി നേതാക്കള്‍...

പാര്‍ട്ടി ശക്തിപ്പെട്ടതോടെ നേതാക്കളുടെ എണ്ണവും വര്‍ദ്ധിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാകാതെ വലയുകയാണ് രാജസ്ഥാനില്‍ ബിജെപി നേതാക്കള്‍. 

Nov 16, 2018, 05:50 PM IST
രാജസ്ഥാന്‍: ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

രാജസ്ഥാന്‍: ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്‌.  152 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 

Nov 16, 2018, 03:28 PM IST
രാജസ്ഥാന്‍: 'സസ്പെന്‍സ്' നിലനിര്‍ത്തി കോണ്‍ഗ്രസ്‌!!

രാജസ്ഥാന്‍: 'സസ്പെന്‍സ്' നിലനിര്‍ത്തി കോണ്‍ഗ്രസ്‌!!

ഭരണകക്ഷിയായ ബിജെപിയില്‍നിന്നും അധികാരം തിരികെപിടിക്കാന്‍ പതിനെട്ടടവും പയറ്റുന്ന കോണ്‍ഗ്രസ്‌ വളരെ തന്ത്രപൂര്‍വ്വമാണ് നീങ്ങുന്നത്‌. തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങളുടെ പാളയത്തിലെ ആരെയും പിണക്കാന്‍ തയ്യാറല്ല എന്നാണ് പാര്‍ട്ടി നടത്തിയ ഈ പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. 

Nov 15, 2018, 01:51 PM IST
രാജസ്ഥാനില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി

രാജസ്ഥാനില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി

കടുത്ത ഭരണവിരുദ്ധ വികാരം അലയടിക്കുന്ന രാജസ്ഥാനില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണ് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കേ ബിജെപി പാളയത്തില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്ക് നടക്കുകയാണ്.  

Nov 14, 2018, 06:05 PM IST
നിയമസഭാ തിരഞ്ഞെടുപ്പ് 2018: കോണ്‍ഗ്രസിന് മുന്‍‌തൂക്കം പ്രവചിച്ച് സീ വോട്ടര്‍ സര്‍വ്വേ

നിയമസഭാ തിരഞ്ഞെടുപ്പ് 2018: കോണ്‍ഗ്രസിന് മുന്‍‌തൂക്കം പ്രവചിച്ച് സീ വോട്ടര്‍ സര്‍വ്വേ

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്‌ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് സീ വോട്ടര്‍ സര്‍വ്വേ ഫലം. 

Nov 10, 2018, 03:59 PM IST
 ചക്രവ്യൂഹം തീര്‍ത്ത് അമിത് ഷാ!!

ചക്രവ്യൂഹം തീര്‍ത്ത് അമിത് ഷാ!!

അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്യാന്‍ ചാണക്യനീതിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. 

Nov 9, 2018, 12:17 PM IST
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചരിത്രം തിരുത്തി ഒരാള്‍!

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചരിത്രം തിരുത്തി ഒരാള്‍!

പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഇന്‍ഫോസിസ് എന്‍ഞ്ചീനിയര്‍ ആയ സുന്ദീപ് തന്‍റെ ജോലി ഉപേഷിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് എത്തുന്നത്.

Oct 22, 2018, 06:55 PM IST
മൂന്ന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത്

മൂന്ന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത്

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, മിസോറം, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. 

Oct 21, 2018, 02:24 PM IST
പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

2018 മെയ് മുതല്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ പൊതുപരസ്യങ്ങളായാണ് കൊടുത്തിരുന്നത്.  

Oct 7, 2018, 03:26 PM IST
കര്‍ണാടക തിരഞ്ഞെടുപ്പ്: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമെന്ന് സിദ്ധരാമയ്യ

കര്‍ണാടക തിരഞ്ഞെടുപ്പ്: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമെന്ന് സിദ്ധരാമയ്യ

സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ഒരു വിവരവും എഐസിസി പുറത്തുവിട്ടിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ വ്യക്തമാക്കി. 

Apr 11, 2018, 03:16 PM IST
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി. എസ്. യെദ്യൂരപ്പ ശിക്കാരിപുര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന്‍ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Apr 9, 2018, 06:23 PM IST