ഹൈന്ദവ മതത്തിൽ എല്ലാ ദിവസവും അതിരാവിലെ കുളിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുളിക്കാതെ പൂജാമുറിയില്‍ മാത്രമല്ല അടുക്കളയിൽ പോകുന്നതുപോലും പല കുടുംബങ്ങളിലും നിരോധിച്ചിരിക്കുന്നു.
Lucky Zodiac Sign: ജ്യോതിഷത്തിൽ 12 രാശിക്കാരെ കുറിച്ചാണ് പരാമർശിക്കുന്നത്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Money Tips: നിങ്ങളുടെ വീട്ടിൽ അഭിപ്രായവ്യത്യാസത്തിന്റെ അന്തരീക്ഷമുണ്ടെങ്കിൽ, ഏറെ ശ്രമിച്ചിട്ടും നിങ്ങൾക്ക് ഒരു ജോലിയിലും വിജയം ലഭിക്കുന്നില്ലെങ്കിൽ, ബുധനാഴ്ച സ്വീകരിയ്ക്കുന്ന ഈ പ്രതിവിധികളില്നിന്നും പ്രയോജനം ലഭിക്കും.
Bathing Tips: നാമെല്ലാവരും നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് ചില ചിട്ടകളിലൂടെയാണ്. ഇതില്‍ പ്രഭാതത്തിലെ കുളി പ്രധാനമാണ്. കുളിക്കുന്ന വെള്ളത്തിൽ ചില സാധനങ്ങള്‍ കലർത്തുന്നത് നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണര്‍ത്താന്‍ സഹായിയ്ക്കും.
Wednesday Tips: ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.
Mango Leaf Vastu Tips: കടബാധ്യതകളിൽ നിന്നും മുക്തി നേടുന്നതിനു വേണ്ടി മാങ്ങയുടെ ഇലകൾ ഉപയോഗിച്ച് ചെയ്യാവുന്ന പ്രതിവിധികളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
Astro Tips for Wednesday: ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജ വിധിയിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും.
Wednesday Remedies: നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും.
Love Oriented Zodiac: ജ്യോതിഷം അനുസരിച്ച്, 12 വ്യത്യസ്ത രാശിചിഹ്നങ്ങളുണ്ട്. ഈ രാശിക്കാർക്ക് അവരുടേതായ വ്യത്യസ്ത ഭരണ ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങൾ കാരണം, രാശിചിഹ്നങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള സ്വാധീനവും ഉണ്ടാവുന്നു. ഇത് വ്യക്തികളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു.
Lucky Zodiac Sign: എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുക. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതിരിക്കുകയും ചെയ്യും.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുക. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും.
Astro Remedies for Tuesday: നിങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഏറെയാണ് എങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം. ഭഗവാൻ ഹനുമാന്റെ പ്രത്യേക പൂജ നടത്തുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ കഷ്ടതകൾക്ക് ശമനം ഉണ്ടാകും.
Wednesday Remedies: ഗണപതിയെ ആരാധിച്ചുകൊണ്ട് ഏതെങ്കിലും മംഗള കര്‍മ്മങ്ങള്‍ ആരംഭിച്ചാൽ, ആ വ്യക്തിയുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാകും എന്നാണ് വിശ്വാസം
Hanuman Puja on Tuesday: നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്ന സന്ദർഭത്തിൽ ചൊവ്വാഴ്ച ഈ പ്രത്യേക കാര്യം ചെയ്യാം. അതായത്, ഈ കാര്യം ചെയ്യുന്നതുവഴി നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും.
Ganesh Puja on Wednesday: ഗണപതിയ്ക്ക് സമര്‍പ്പിച്ച് ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം. വിധി പ്രകാരം ഗണപതിയെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും അകറ്റുന്നു.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.