Mercury planet astro tips: ബുധനാഴ്ച ബുധൻ ഗ്രഹവും ആയും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ മന്ത്രങ്ങൾ ബുധനാഴ്ച്ച ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.
Money Tips: നിങ്ങളുടെ വീട്ടിൽ അഭിപ്രായവ്യത്യാസത്തിന്‍റെ അന്തരീക്ഷമുണ്ടെങ്കിൽ, ഏറെ ശ്രമിച്ചിട്ടും നിങ്ങൾക്ക് ഒരു ജോലിയിലും വിജയം ലഭിക്കുന്നില്ലെങ്കിൽ, ബുധനാഴ്ച സ്വീകരിയ്ക്കുന്ന ഈ പ്രതിവിധികളില്‍നിന്നും പ്രയോജനം ലഭിക്കും.
Wednesday Tips: ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.
Akhuratha Sankashti Chaturthi 2023: ഹിന്ദു കലണ്ടർ അനുസരിച്ച്, അഖുരാത് സങ്കഷ്ടി ചതുർത്ഥി വ്രതം ഡിസംബർ 30 ആയ ഇന്നാണ്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്നാണ് വിശ്വാസം.
Astro Tips for Wednesday: ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജ വിധിയിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും.
Ganesh Puja on Wednesday: ഗണപതിയ്ക്ക് സമര്‍പ്പിച്ച് ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം. വിധി പ്രകാരം ഗണപതിയെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും അകറ്റുന്നു.
Wednesday Puja: ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജ വിധിയിലൂടെ ജീവിതത്തില്‍ നേരിടുന്ന കഷ്ടതകള്‍ക്കെല്ലാം മോചനം ലഭിക്കും. അതായത്, ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും അകറ്റും
Problems in Job: ഗണപതിയെ ജ്ഞാനത്തിന്‍റെ ദൈവം, വിഘ്ന ഹര്‍ത്താ എന്നാണ് വിളിക്കുന്നത്. അതായത്, ഗണപതിയുടെ അനുഗ്രഹം ഒരു വ്യക്തിയെ ഉയര്‍ച്ചയില്‍ എത്തിയ്ക്കുന്നു.
Money Tips: വിഘ്ന ഹര്‍ത്താവാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നത് ഭക്തര്‍ ജീവിതത്തില്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും അകറ്റുന്നു. ഒപ്പം ബുധനാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക പൂജാ നടപടികൾ നിങ്ങളുടെ ശുഭ കാര്യങ്ങളുടെ ഇടയില്‍ വന്നു ചേരുന്ന എല്ലാ തടസ്സങ്ങളും അകറ്റും.
Astro Tips: നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയോ ജോലികൾക്ക് ആഗ്രഹങ്ങള്‍ക്ക് തടസം നേരിടുകയോ ആണെങ്കിൽ, ബുധനാഴ്ച വിഘ്നഹർത്താവ് ഗണപതിയെ ആരാധിക്കുക. എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.
ഗണപതി വിസർജന് (Ganesh Visarjan 2021) ഇനി 3 ദിവസം മാത്രം. സെപ്റ്റംബർ 19 ന് ഗണപതി ബപ്പ (Ganpati Bappa) അടുത്ത വർഷം വരുമെന്ന വാഗ്ദാനവുമായി പുറപ്പെടും. ഈ ദിവസം ഗണപതി ബപ്പയെ ശുഭ സമയത്തിൽ (Shubh Muhurat) മാത്രം നിമജ്ജനം ചെയ്യുക.
Wednesday Upay: ബുധനാഴ്ച ഗണപതിയെ (Lord Ganesha)ആരാധിക്കുന്നതിലൂടെ ബുധൻ കൂടുതൽ ശക്തമാവുകയും നല്ല ഫലങ്ങൾ നൽകുകയും ചെയ്യുന്നു. ബുധനാഴ്ചകളിൽ ഇക്കാര്യങ്ങൾ ചെയ്താൽ ബുധന്റെ മോശം സമയം നീങ്ങുകയും നല്ല ഫലങ്ങൾ ഉണ്ടാകുകയും ചെയ്യും എന്നാണ് വിശ്വാസം.
Ganesh Puja: ഹനുമാനെ ആരാധിക്കുമ്പോൾ ശനി ദേവനും ശാന്തമാകുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട നിരവധി പുരാണ കഥകൾ ഉണ്ടെന്നും നിങ്ങൾ കേട്ടിരിക്കും അല്ലെ. എന്നാൽ നിങ്ങൾക്ക് അറിയാമോ ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിലൂടെയും ശനിദേവിനെ പ്രസാദിപ്പിക്കാമെന്ന്..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.