Thursday Remedies: വ്യാഴാഴ്ച ചെയ്യാന്‍ നിഷിദ്ധമായ കാര്യങ്ങള്‍ അറിയാതെ പോലും ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് നമ്മുടെ ജീവിതത്തില്‍ ഏറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നു.
Lakshmi Puja: ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച് അനുഗ്രഹം നേടാം.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആരാധിക്കേണ്ടത്. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുക. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും. ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
Nail Cutting: നഖം മുറിയ്ക്കുന്നതിന് ദിവസവും സമയവും നോക്കേണ്ടതുണ്ടോ? ഉണ്ട് എന്ന് വേണം പറയാന്‍. ജ്യോതിഷത്തിൽ, നഖം മുറിക്കുന്നതിനുള്ള ശരിയായ സമയത്തെയും ദിവസത്തെയും കുറിച്ച് വിശദമായ വിവരങ്ങൾ പറയുന്നുണ്ട്.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കും. ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
Best Direction for Eating Food: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.
Astro Remedies: ജീവിതത്തിൽ ജോലി, സാമ്പത്തികം സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി കിടക്കുന്ന തലയിണയ്ക്കടിയിൽ ഈ വസ്തുക്കൾ സൂക്ഷിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.
Lord Ganesh Puju on Wednesday: നിങ്ങൾ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നത് ഇതില്‍നിന്നും മോചനം നേടാന്‍ സഹായിയ്ക്കും.
When To Cut Nails: നഖം വെട്ടുന്നതുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് വൈകുന്നേരങ്ങളിൽ നഖം മുറിക്കരുതെന്ന് പറയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ നഖം മുറിയ്ക്കുന്നത് സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവിയെ കോപിപ്പിക്കും, ഇത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും.
Home Temple Cleaning Rules: വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന് ചില നിയമങ്ങളുണ്ട്. അതായത്, വീട്ടിലെ പൂജാമുറി വൃത്തിയാക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ നിയമങ്ങൾ അവഗണിച്ചാൽ ലക്ഷ്മീദേവി കോപിക്കും. ഇത് നിങ്ങളുടെ വീട്ടില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം ഗണപതി ഭഗവാനെ ആദ്യം ആരാധിക്കുന്നത് വളരെയധികം അനുഗ്രഹം ലഭിക്കും. ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യും.
Tuesday Donation: ചൊവ്വാഴ്ച ദിവസം രാമ ഭക്തനായ ഹനുമാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ ഒരാൾക്ക് ബജ്റംഗബലിയുടെ അനുഗ്രഹം ലഭിക്കുമെന്നും സന്തോഷവും ഐശ്വര്യവും വീട്ടിൽ കുടികൊള്ളുമെന്നുമാണ് വിശ്വാസം.
Money Tips: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു നൽകുകയും ചെയ്യുന്നത് ഭക്തരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും.
Kedar Yog Effect: ജ്യോതിഷത്തില്‍ കേദാർ യോഗയെ (Kedar Yog 2023) അപൂർവവും ഐശ്വര്യപ്രദവുമായ ഒരു യോഗമായി കണക്കാക്കുന്നു. 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാർ യോഗം രൂപപ്പെടുകയാണ്. ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഈ സമയത്ത്, ജാതകത്തിൽ ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു.
Shukra Gochar 2023: ജ്യോതിഷ പ്രകാരം ശുക്രൻ ഏപ്രിൽ 6 ന് സ്വരാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.
Surya Gochar In Aries 2023: ജ്യോതിഷ പ്രകാരം ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽപ്രവേശിക്കും. സൂര്യൻ ഈ രാശിയിൽ ശക്തനായിരിക്കുന്നതിനാൽ എപ്പോഴും ശുഭഫലങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്തവണ സ്ഥിതി മറിച്ചാണ്. അതായത് രാഹു ഇതിനകം ഈ രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇരു ഗ്രഹങ്ങളുടെയും സഖ്യം ഗ്രഹണയോഗം സൃഷ്ടിക്കും.
Hanuman Puja on Tuesday: നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഒന്നിന് പിറകെ ഒന്നായി വരുന്ന സാഹചര്യമാണ് എങ്കില്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം.
March Rashiphalam 2023: എല്ലാ മാസവും ചില ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും പല രാശിക്കാരുടെയും ജീവിതത്തെ ബാധിക്കാറുണ്ട്. മാർച്ചിലെ ഗ്രഹങ്ങളുടെ ചലനം ഈ മാസത്തിൽ നാല് രാശികളിൽ ഉള്ളവർക്ക് പ്രത്യേകിച്ചും ശുഭകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.