Attack on Police Team: ജമ്മു കശ്മീരിർ സമാധാനത്തോടെ നീങ്ങുന്നത് കാണുന്നത് പാക്കിസ്ഥാന് സഹിക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ ഇവരുടെ നിർദ്ദേശത്തിൽ ഭീകരർ താഴ്വരയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഇപ്പോൾ ശ്രീനഗറിൽ പോലീസ് സംഘത്തെയാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രമണത്തിന് പോലീസുകാർ ഉചിതമായ മറുപടി നൽകുകയും ഭീകരനെ കൊല്ലുകയും ചെയ്തു.
കരകുളം മുല്ലശ്ശേരി തോപ്പിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബോംബും വടിവാളും നീട്ടി ഗുണ്ടകൾ ഭീക്ഷണി മുഴക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നെടുമങ്ങാട് നിന്നും എസ് ഐ സുനിൽ ഗോപിയും സംഘവും സ്ഥലത്ത് എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.