Balaramapuram Child Murder Case:യുവതിയുടെ വെളിപ്പെടുത്തലിൽ എസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.
Balaramapuram Child Murder Case:ജനുവരി 30നാണ് ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്.
Balaramapuram Child Murder Case:ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കുട്ടിയുടെ കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂവെന്ന് പോലീസ് പറഞ്ഞിരുന്നു.
10 പരാതികളാണ് ശ്രീതുവിനെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതികളിൽ അന്വേഷണം നടക്കുകയാണ്.
Balaramapuram Child Murder Case:ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസ്.
Balaramapuram Child Murder Case:കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി.
ഹരികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനാണോ ഇയാൾ കുറ്റം സമ്മതിച്ചതെന്ന സംശയത്തിലാണ് പൊലീസ്.