Dearness Allowance Calculator: നിങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരംഗം സർക്കാർ ബാങ്കിൽ ജോലി ചെയ്യുകയാണെങ്കിൽ ഇതാ നിങ്ങൾക്കൊരു സന്തോഷവാർത്ത. അവരുടെ ശമ്പളം വർദ്ധിക്കാൻ പോകുന്നു. ബാങ്ക് ജീവനക്കാരുടെ ഡിഎ 3.3% വർദ്ധിപ്പിച്ചു. ഈ വർധന 2021 ഫെബ്രുവരി മുതൽ 2021 ഏപ്രിൽ വരെയാണ്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (IBA) ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.