Beauty Hacks: ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുക, കണ്ണുകൾക്ക് താഴെയുള്ള നീർവീക്കം മാറ്റുക, ടാനിംഗ് സുഖപ്പെടുത്തുക, മോയ്സ്ചറൈസിംഗ് മേക്കപ്പ് ബേസ് ആയി പ്രവർത്തിക്കുക എന്നിങ്ങനെ ഐസ് ക്യൂബ് നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മുടെ ചർമ്മത്തിന് വളരെ ദോഷകരമായ ചില സാധനങ്ങൾ നമ്മൾ ധാരാളമായി കഴിക്കാറുണ്ട്. ഇങ്ങനെ അധിക അളവിൽ നാം കഴിക്കുന്ന സാധനങ്ങൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് നിങ്ങൾ പറഞ്ഞു കേട്ടിട്ടുമുണ്ടാകും അല്ലെ? അതുകൊണ്ടുതന്നെ എല്ലാം മിതമായ അളവിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.