സാധാരണ ബ്രോയ്ലര്‍ കോഴി മുട്ടയ്ക്ക് 55 മുതല്‍ 60 ഗ്രാം വരെയാണ് തൂക്കം. നാടന്‍ കോഴിമുട്ടയ്ക്ക് 70 ഗ്രാം വരെ തൂക്കമുണ്ടാകും. ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമാണ് സുരേഷിന്റെ വളര്‍ത്ത് കോഴി കഴിഞ്ഞ ദിവസം ഇട്ട മുട്ട. 160 ഗ്രാം ഭാരമുണ്ട് ഈ മുട്ടയ്ക്ക്. വലിപ്പവും കൂടുതലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.