ഭോപ്പാലിലെ ലാബിൽ നടത്തുന്ന വിദഗ്ദ്ധ പരിശോധനയുടെ ഫലമാണ് ഇന്ന് എത്തുന്നത്. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് (Bird Flu) കണ്ടെത്തയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.