കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യുരപ്പയും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ പ്രകടന പത്രിക 'സങ്കല്‍പ് പത്ര 2017' പുറത്തിറക്കി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.