മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം നീളുന്നു. ബോംബെ ഹൈക്കോടതിയില്‍ നടക്കുന്ന ജാമ്യാപേക്ഷയില്‍ വാദം വ്യാഴാഴ്ചയും തുടരും
മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആശ്വസിക്കാന്‍ വക നല്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കേസില്‍ പിടിയിലായ രണ്ട് പ്രതികൾക്ക് സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാനെ Rehabilitation Centre - ല്‍ അയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ.
ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനായി അറസ്റ്റ് നടന്നതിന്റെ പിറ്റേന്ന് കേസിലെ മറ്റൊരു സാക്ഷി കൂടിയായ കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജരെ കണ്ടിരുന്നതായും പ്രഭാകര സെയിൽ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.