close

News WrapGet Handpicked Stories from our editors directly to your mailbox

boxing

ചരിത്രം സൃഷ്ടിച്ച്‌ മേരി കോം സെമി ഫൈനലില്‍!!

ചരിത്രം സൃഷ്ടിച്ച്‌ മേരി കോം സെമി ഫൈനലില്‍!!

ലോക ബോക്‌സി൦ഗ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ ഇടം നേടിയതോടെ    ബോക്‌സി൦ഗില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യയുടെ സുവര്‍ണ്ണ താരം മേരികോം!!

Oct 10, 2019, 01:32 PM IST
Video: മേരി കോമിന്‍റെ പാട്ട് വൈറല്‍!

Video: മേരി കോമിന്‍റെ പാട്ട് വൈറല്‍!

പാട്ടിനൊപ്പം ചെറു താളം പിടിച്ച് വളരെ ആസ്വദിച്ച് പാട്ട് പാടുന്ന മേരിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.   

Nov 30, 2018, 02:07 PM IST
ചരിത്രം രചിച്ച് മേരി കോം...

ചരിത്രം രചിച്ച് മേരി കോം...

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡോടെ ആറാം സ്വര്‍ണം നേടി മേരി കോം.

Nov 24, 2018, 05:54 PM IST
ഏഷ്യന്‍ ഗെയിംസ്: ചരിത്രം തിരുത്തി ഇന്ത്യ; മെഡല്‍ നിലയില്‍ എട്ടാമത്

ഏഷ്യന്‍ ഗെയിംസ്: ചരിത്രം തിരുത്തി ഇന്ത്യ; മെഡല്‍ നിലയില്‍ എട്ടാമത്

നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മാടോവിനെയാണ് അമിത് പംഗല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

Sep 1, 2018, 01:59 PM IST
അടിച്ചു മക്കളേ 25; ബോക്സിംഗില്‍ വികാസ് കൃഷ്ണന് സ്വര്‍ണം

അടിച്ചു മക്കളേ 25; ബോക്സിംഗില്‍ വികാസ് കൃഷ്ണന് സ്വര്‍ണം

ഇന്ന് രാവിലെ ബോക്സിംഗില്‍ മേരി കോം തുടക്കമിട്ട സ്വര്‍ണവേട്ട മറ്റ് താരങ്ങളും ഏറ്റെടുത്തു. എട്ട് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകളാണ് ഇന്ത്യ ഇന്ന് മാത്രം നേടിയത്. 

Apr 14, 2018, 04:33 PM IST
ടേബിള്‍ ടെന്നിസിലും ഇന്ത്യ; സ്വര്‍ണ നേട്ടം 24

ടേബിള്‍ ടെന്നിസിലും ഇന്ത്യ; സ്വര്‍ണ നേട്ടം 24

ഏഴ് സ്വര്‍ണ ഉള്‍പ്പടെ 13 മെഡലുകളാണ് ഇന്ത്യ ഇന്ന് മാത്രം നേടിയത്. 

Apr 14, 2018, 03:35 PM IST
ഗുസ്തിയില്‍ വിനേഷ് ഫൊഗട്ട്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം 23

ഗുസ്തിയില്‍ വിനേഷ് ഫൊഗട്ട്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം 23

വിനേഷ് ഫൊഗട്ടിന്‍റേതുള്‍പ്പടെ ആറ് സ്വര്‍ണം ഇന്ന് ഇന്ത്യ നേടി

Apr 14, 2018, 03:07 PM IST
ഷൂട്ടിംഗില്‍ വീണ്ടും ഇന്ത്യ: ശ്രേയസി സിംഗിന് സ്വര്‍ണം

ഷൂട്ടിംഗില്‍ വീണ്ടും ഇന്ത്യ: ശ്രേയസി സിംഗിന് സ്വര്‍ണം

നേരത്തെ ഇന്ത്യന്‍ ഷൂട്ടര്‍ ഓം പ്രകാശ് മിത്രവാള്‍ വെങ്കലം നേടിയിരുന്നു

Apr 11, 2018, 11:16 AM IST
സുവര്‍ണ്ണ താരമായി മേരി കോം

സുവര്‍ണ്ണ താരമായി മേരി കോം

താന്‍ നേടുന്ന ഓരോ മെഡലിനും പരിശ്രമത്തിന്‍റെയും പ്രയാസങ്ങളുടെയും കഥ പറയാനുണ്ടാവും എന്ന് മേരി കോം. കായിക മേഘലയ്ക്ക് അകത്തും പുറത്തും വിവിധ തരത്തിലുള്ള ഭൂമിക വഹിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ഈ സ്വര്‍ണ്ണത്തിനു മാറ്റു കൂടുതലാണ്, അവര്‍ പറഞ്ഞു.

Nov 8, 2017, 06:11 PM IST