Brucella Canis Prevention: രോഗം ബാധിച്ച നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും സ്രവങ്ങളിലൂടെയും ബ്രൂസെല്ല കാനിസ് പടരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, മനുഷ്യരിൽ, ഇതുവരെയുള്ള രോഗബാധകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.