POCSO Case Against BS Yediyurappa: കർണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിഎസ്യെദ്യൂരപ്പ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലാണ് സംഭവം.
FIR Against BS Yediyurappa: തന്റെ മകൾക്കെതിരായ ബലാത്സംഗ കേസിൽ നീതി തേടി ഫെബ്രുവരി 2 ന് അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചതായും കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് 81 കാരനായ യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത് എന്നാണ് റിപ്പോര്‍ട്ട്
Karnataka Assembly Elections 2023: BJPയുടെ വിജയം അവകാശപ്പെടുകയാണ് ഈ മുതിര്‍ന്ന നേതാവ്. BJP അനായാസം ഭരണതുടര്‍ച്ച നേടുമെന്നാണ് കർണാടകയിൽ 4 തവണ മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്.
തനിക്ക് അനുവദിച്ച ക്യാബിനറ്റ് സൗകര്യങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി BS Yediyurappa മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്ത് നൽകി.
കര്‍ണാടകയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍, ലിംഗായത്ത് സമുദായത്തില്‍പ്പെട്ട സന്യാസിമാരുടെ പ്രതിഷേധം ഫലം കണ്ടില്ല, രാജി പ്രഖ്യാപിച്ച് മുഖമന്ത്രി ബി എസ് യെദിയൂരപ്പ (B. S. Yediyurappa)...
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് (BS Yediyurappa) കോവിഡ് സ്ഥിരീകരിച്ചു. 78 കാരനായ യെദിയൂരപ്പയ്ക്ക് ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.