BSNL Cheapest Plan: ബിഎസ്എൻഎല്ലിന്റെ 319 രൂപയുടെ പ്ലാൻ 65 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ലഭിക്കുന്നു.
BSNL Broadband Plan: BSNL തങ്ങളുടെ ഉപഭോക്താക്കൾക്ക് 4000 രൂപയിൽ താഴെയുള്ള വാർഷിക ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്തിരിയ്ക്കുകയാണ്. ഇതൊരു പരിമിത സമയ ഓഫറാണ്.
രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കാനും സന്തോഷിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ നല്കുന്ന ഓഫറുകള്‍ നിരീക്ഷിച്ച് അതിനുള്ള മറുപടിയായി പരിഷ്ക്കരിച്ച പ്ലാനുകള്‍ BSNL പുറത്തിറക്കാറുണ്ട്.
രാജ്യത്തെ ടെലികോം ഭീമന്മാരെ ഞെട്ടിച്ചുകൊണ്ട് പുതിയ പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് BSNL. കമ്പനി അതിന്റെ പ്രീപെയ്ഡ് പ്ലാനില്‍ വന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു.
ഉപഭോക്താക്കള്‍ക്കായി തകര്‍പ്പന്‍ പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് BSNL (Bharat Sanchar Nigam Limited). 1,498 രൂപയ്ക്ക് ഒരു തവണ റീ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ ഒരു വര്‍ഷത്തേയ്ക്ക് പണം മുടക്കേണ്ട....!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.