CM Pinarayi Vijayan Press Meet : സംസ്ഥാനത്തിന്‍റെ വരവ് - ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
Kerala Budget 2023: ജനദ്രോഹ ബജറ്റ് പിൻവലിക്കുന്നത് വരെ കോൺഗ്രസ് സമരം നടത്തും. നക്കാപിച്ച പിൻവലിച്ചത് കൊണ്ട് സമരത്തിൽ നിന്ന് പിൻമാറില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു.
CPM State secretary MV Govindan: മാധ്യമങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.