Budh Surya Yuti: ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ജാതകത്തിൽ ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തിൽ ഏത് ഭാവത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ ഭവനത്തെ ശക്തിപ്പെടുത്തും
Lakshmi Narayan Budhaditya Rajayoga: മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗവും അതുപോലെ സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും. അതിന്റെ സ്വാധീനം ഈ രാശിക്കാരിൽ ഉണ്ടാകും.
Lakshmi Narayan Budhaditya Rajayoga: മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേരുന്നതിലൂടെ ലക്ഷ്മീ നാരായണ രാജ്യയോഗവും അതുപോലെ സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും
Grah Gochar In April: 4 വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏപ്രിൽ മാസത്തിലെ ഈ സംക്രമം ജാതകർക്ക് സാമ്പത്തിക രംഗത്ത് നേട്ടം, ബിസിനസിൽ ലാഭം, വരുമാന സ്രോതസുകളിൽ വർദ്ധനവ്, തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം എന്നിങ്ങനെ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം
Budhaditya Rajyog in Aries: വർഷത്തിലെ നാലാം മാസത്തിന് ഇന്നുമുതൽ തുടക്കമായിരിക്കുകയാണ്. ഏപ്രിൽ മാസത്തെ ജ്യോതിഷത്തിൽ വളരെ സവിശേഷമായി കണക്കാക്കുന്ന ഒരു മാസമാണ്
Rajayoga 2024: വേദ ജ്യോതിഷ പ്രകാരം ജാതകത്തിൽ സൂര്യനും ബുധനും ഒരുമിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തിൽ ഏത് ഭാവത്തിലാണോ ഉള്ളത് അതിനെ ശക്തിപ്പെടുത്തുന്നു.
Rajayoga 2024: ജ്യോതിഷമനുസരിച്ച് ശശ് മഹാപുരുഷ, ബുധാദിത്യ രാജയോഗത്തിൻ്റെയും രൂപീകരണം ജാതകർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയം ഭാഗ്യം ഇവരൊടൊപ്പം ഉണ്ടാകും.
Budh Surya Yuti: ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. അതിന്റെ സ്വാധീനം ഓരോരുത്തരുടേയും ജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.
Surya Budh Yuti: ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു, അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.
Budhaditya Yog 2024: ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കുന്നത്. സൂര്യനും ബുധനും ചേരുമ്പോൾ ബുധാദിത്യയോഗം ഉണ്ടാകുന്നു
Surya Budh Yuti in Dhanu 2024: ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കുന്നത്. സൂര്യനും ബുധനും ചേരുമ്പോൾ ബുധാദിത്യയോഗം ഉണ്ടാകുന്നു. ധനു രാശിയിൽ രൂപപ്പെടുന്ന ഈ യോഗം 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
Budh Surya Yuti: ബുധനും സൂര്യനും കൂടിചേർന്നുണ്ടാകുന്ന ബുധാദിത്യ രാജയോഗം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ ചലനം മാറുന്നത് ജന ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.
Budhaditya Rajayoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം മനുഷ്യജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശി മാറും. ഇത് 12 രാശികളെയും ബാധിക്കും.
Budh Surya Yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഉൾപ്പെടെ നിരവധി ഗ്രഹങ്ങൾ ഒക്ടോബറിൽ സംക്രമിക്കും. ഒക്ടോബർ ഒന്നിന് ബുധൻ കന്നിയിൽ പ്രവേശിക്കും. രാത്രി 8:45 നാണ് ബുധൻ കന്നി രാശിയിൽ പ്രവേശിക്കുന്നത്. ബുധൻ കന്നിരാശിയിൽ പ്രവേശിക്കുമ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.