Care and Share International Foundational: സംസ്ഥാന പ്രസിഡന്റായി അലൻ പീറ്ററിനെ തിരഞ്ഞെടുത്തു.
Care and share international foundation: ചക്ര കസേരകളുട വിതരണ ഉദ്ഘാടനം കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് നിർവ്വഹിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം, ശസ്ത്രക്രിയയ്ക്ക് തടസ്സം നേരിടുന്ന 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് വാത്സല്യം പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Care And Share International Foundation: സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കായി വീൽചെയറുകൾ വിതരണം ചെയ്യുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായാണ് വീൽചെയറുകൾ വിതരണം ചെയ്തത്.
Mammootty Charity Foundation: മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കാസർഗോഡ് ചിറക് കൂട്ടായ്മയുമായി സഹകരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും കുട്ടികൾക്കും വീൽചെയർ വിതരണം ചെയ്യുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾകുള്ള വീൽചെയറുകൾ സ്ഥാപനത്തിന്റെ മേധാവികൾ ഏറ്റുവാങ്ങി.
Care and share international foundation: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് നിർദ്ധനരോഗികൾക്ക് വീൽചെയറുകൾ എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
Mammootty's Care and Share International Foundation:ഇലക്ട്രിക് വീൽചെയർ ഏറ്റവും അത്യാവശ്യമായ ഒരു വ്യക്തിയാണ് വിശാൽ എന്ന് അന്വേഷണത്തിലൂടെ മനസ്സിലാക്കിയ അമേരിക്കയിലെ ഫാൻസ് പ്രവർത്തകർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയെ ആവശ്യം അറിയിക്കുകയായിരുന്നു.
Actor Mammootty Care and Share International Foundation:മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയുടെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങളിലേക്ക് ഇപ്പോൾ കാരുണ്യവുമായി എത്തിയിരിക്കുന്നത്.