chandrashekhar azad

ഉത്തര്‍പ്രദേശ്‌ കീഴടക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്;നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് തയ്യാറെടുക്കുന്നു

ഉത്തര്‍പ്രദേശ്‌ കീഴടക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്;നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് തയ്യാറെടുക്കുന്നു

രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന് ചന്ദ്രശേഖര്‍ ആസാദ് തയ്യാറെടുക്കുന്നു,മാര്‍ച്ച് 15 ന് ഭിം ആര്‍മി തലവന്‍ തന്‍റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.

Mar 3, 2020, 05:36 AM IST
ജനജീവിതത്തെ ബാധിക്കാതെ ഭീം ആര്‍മിയുടെ ഭാരത്‌ ബന്ദ്‌;ബീഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു!

ജനജീവിതത്തെ ബാധിക്കാതെ ഭീം ആര്‍മിയുടെ ഭാരത്‌ ബന്ദ്‌;ബീഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു!

സര്‍ക്കാര്‍ ജോലികളിലെ സ്ഥാനകയറ്റത്തില്‍ സംവരണം മൗലികഅവകാശം അല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത്‌ ബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല.സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മ്മാണം വേണമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ഭീം ആര്‍മി ഭാരത്‌ ബന്ദ്‌ പ്രഖ്യാപിച്ചത്.

Feb 23, 2020, 09:26 PM IST
ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദില്‍

ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദില്‍

കടുത്ത ഉപാധികളോടെ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ച  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദില്‍ എത്തി.ജുമാമസ്ജിദിന്റെ പടികളിലിരുന്ന് അദ്ദേഹം വീണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചു.

Jan 17, 2020, 07:04 PM IST
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമില്ല

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമില്ല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായെത്തിയതിനെ തുടര്‍ന്നു അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിനെ കോടതി പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആസാദ് ജുമാ മസ്ജിദില്‍ അഭയം തേടിയിരുന്നു.

Dec 21, 2019, 08:50 PM IST
ഡല്‍ഹിയെ വിറപ്പിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ഡല്‍ഹിയെ വിറപ്പിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ആസാദിനെ വിട്ടുതരില്ലെന്നു പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ അണിനിരന്നെങ്കിലും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ആസാദ് പോകാന്‍ തയ്യാറായത്.   

Dec 21, 2019, 08:32 AM IST