English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Chithini Movie

Chithini Movie

Chithini: ഹൊറർ ചിത്രം 'ചിത്തിനി'യിലെ പുതിയ ​ഗാനം പുറത്തിറക്കി
Chithini Movie Sep 14, 2024, 10:19 PM IST
Chithini: ഹൊറർ ചിത്രം 'ചിത്തിനി'യിലെ പുതിയ ​ഗാനം പുറത്തിറക്കി
Chithini movie new song: "ഞാനും നീയും ഈ രാവും..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ​ഗാനം ആലപിച്ചത്.
Chithini Movie: രമ്യ നമ്പീശന്റെ ശബ്ദത്തിൽ പുതിയ ​ഗാനം; "ചിത്തിനി" സിനിമയിലെ പ്രൊമോ സോം​ഗ് പുറത്തിറക്കി
Chithini Movie Sep 8, 2024, 04:54 PM IST
Chithini Movie: രമ്യ നമ്പീശന്റെ ശബ്ദത്തിൽ പുതിയ ​ഗാനം; "ചിത്തിനി" സിനിമയിലെ പ്രൊമോ സോം​ഗ് പുറത്തിറക്കി
Chithini Horror Film: സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന് രമ്യ നമ്പീശൻ ആലപിച്ച "ഇരുൾ കാടിന്റെ..."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.
Chithini Movie: "ചിത്തിനി"യിലെ വീഡിയോ ഗാനം എത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
Chithini Movie Jul 20, 2024, 08:21 PM IST
Chithini Movie: "ചിത്തിനി"യിലെ വീഡിയോ ഗാനം എത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
Shyla Nandini Video Song: നൂറ് കണക്കിന് നിലവിളക്കുകളുടെയും മൺചെരാതുകളുടെയും ദീപപ്രഭയിൽ കലാമണ്ഡലത്തിലാണ് ഈ ​ഗാനരം​ഗം ചിത്രീകരിച്ചത്.
Chithini Movie: അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ എന്നിവർ ഒന്നിക്കുന്ന "ചിത്തിനി" വീഡിയോ ഗാനം എത്തീ
Chithini Movie Jun 16, 2024, 03:10 PM IST
Chithini Movie: അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ എന്നിവർ ഒന്നിക്കുന്ന "ചിത്തിനി" വീഡിയോ ഗാനം എത്തീ
ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന " ചിത്തിനി " ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ്  നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'.
Chithini Movie: 'ചിത്തിനി'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി
Chithini Movie Apr 14, 2024, 06:44 PM IST
Chithini Movie: 'ചിത്തിനി'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി
Chithini Movie Second Look Poster: അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Trending News

  • IndiGo Issue Explanation: ഇൻഡി​ഗോ വിമാന സർവീസ് പ്രതിസന്ധി; എന്താണ് കാരണം? എപ്പോൾ പരിഹാരമാകും
    Indigo

    IndiGo Issue Explanation: ഇൻഡി​ഗോ വിമാന സർവീസ് പ്രതിസന്ധി; എന്താണ് കാരണം? എപ്പോൾ പരിഹാരമാകും

  • Death News: ഇടുക്കിയിൽ എട്ടാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
    Death news
    Death News: ഇടുക്കിയിൽ എട്ടാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • NH Collapses: കൊല്ലത്ത് ദേശീയപാത തകർന്നു; നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
    NH Collapses
    NH Collapses: കൊല്ലത്ത് ദേശീയപാത തകർന്നു; നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
  • Sabarimala: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ; ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം
    Sabarimala
    Sabarimala: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ; ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ...
  • Rahul Mamkootathil Case: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്: അന്വേഷണ ചുമതല ജി പൂങ്കുഴലി ഐപിഎസിന്
    Rahul Mamkootathil
    Rahul Mamkootathil Case: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്: അന്വേഷണ ചുമതല ജി...
  • MDMA Seized: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
    MDMA Seized
    MDMA Seized: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
  • Sabarimala gold Theft: ശബരിമല സ്വർണ്ണക്കൊള്ള: ജയശ്രീയും ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി
    Sabarimala Gold Theft
    Sabarimala gold Theft: ശബരിമല സ്വർണ്ണക്കൊള്ള: ജയശ്രീയും ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന്...
  • CM Pinarayi Vijayan: 'രാഹുലിനെതിരെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ'; പ്രതിക്ക് ചിലർ സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി
    CM Pinarayi Vijayan
    CM Pinarayi Vijayan: 'രാഹുലിനെതിരെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ';...
  • Rahul Mamkootathil: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
    Rahul Mamkootathil
    Rahul Mamkootathil: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
  • Actor Mammootty: ഉറപ്പ് മറന്നില്ല, മമ്മൂക്ക വിളിച്ചു; 'നടക്കാ'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
    Actor Mammootty
    Actor Mammootty: ഉറപ്പ് മറന്നില്ല, മമ്മൂക്ക വിളിച്ചു; 'നടക്കാ'മെന്ന ഉറപ്പിൽ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x