Chithini Movie: 'ചിത്തിനി'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി

Chithini Movie Second Look Poster: അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Chithini Movie: 'ചിത്തിനി'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി
Image Credit: Chithini | Photo: Zee News

About the Author