English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Cholera

Cholera News

Cholera Death In Kerala: വീണ്ടും കോളറ മരണം: കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
Cholera May 16, 2025, 07:25 AM IST
Cholera Death In Kerala: വീണ്ടും കോളറ മരണം: കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
Cholere Death updates: സംസ്ഥാനത്തെ രണ്ടാമത്തെ കോളറ മരണമാണിത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
Cholera: ആലപ്പുഴയിൽ കോളറ; തലവടി സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
Cholera May 14, 2025, 02:49 PM IST
Cholera: ആലപ്പുഴയിൽ കോളറ; തലവടി സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
തലവടി സ്വദേശിയായ 48കാരനാണ് കോളറ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  
Cholera Outbreak in Kerala
Cholera Apr 28, 2025, 11:35 PM IST
Cholera Outbreak: സംസ്ഥാനത്ത് കോളറ കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കോളറ കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്
Cholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോ​ഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾ
Cholera Aug 22, 2024, 02:41 PM IST
Cholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോ​ഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾ
Wayanad Cholera death: കോളറ മരണം സ്ഥിരീകരിച്ചതോടെ നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചു.
Cholera: ജാ​ഗ്രത വേണം! സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു
Cholera Jul 11, 2024, 10:27 PM IST
Cholera: ജാ​ഗ്രത വേണം! സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 
Cholera: കോളറ ഭീതിയിൽ തിരുവനന്തപുരം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
Cholera Jul 11, 2024, 08:24 AM IST
Cholera: കോളറ ഭീതിയിൽ തിരുവനന്തപുരം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
Cholera Thiruvananthapuram: ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.  സ്ഥാപനത്തിലെ വിവിധ ജല സ്ത്രോതസുകളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.   
Cholera: സാമ്പിൾ ഫലങ്ങൾ നിർണായകം, കോളറ ലക്ഷണങ്ങളോടെ 11 പേർ ആശുപത്രിയിൽ
Cholera Jul 10, 2024, 05:53 AM IST
Cholera: സാമ്പിൾ ഫലങ്ങൾ നിർണായകം, കോളറ ലക്ഷണങ്ങളോടെ 11 പേർ ആശുപത്രിയിൽ
രോ​ഗലക്ഷണങ്ങളോടെ മരിച്ച 26കാരനായ അനുവിന്റെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. അതേസമയം രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. 
Cholera: ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്; കോളറ ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം
Cholera Jul 9, 2024, 04:49 PM IST
Cholera: ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്; കോളറ ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും.   
Veena George: സ്വകാര്യ കെയര്‍ ഹോമിലെ കോളറ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം
Cholera Jul 9, 2024, 03:23 PM IST
Veena George: സ്വകാര്യ കെയര്‍ ഹോമിലെ കോളറ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം
ആവശ്യമെങ്കില്‍ രോഗികളെ ഐരാണിമുട്ടം ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിചരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് ആരോ​ഗ്യ വകുപ്പ്.  
Cholera Detected: തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ; രോഗലക്ഷണങ്ങളോടെ 7 പേർ ചികിത്സയിൽ
Cholera Jul 9, 2024, 12:39 PM IST
Cholera Detected: തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ; രോഗലക്ഷണങ്ങളോടെ 7 പേർ ചികിത്സയിൽ
രോ​ഗം സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Bengaluru Cholera Outbreak : ജലക്ഷാമത്തിന് പിന്നാലെ ബെംഗളൂരുവിൽ കോളറ വ്യാപനം; 50 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു
Bengaluru Apr 7, 2024, 07:29 PM IST
Bengaluru Cholera Outbreak : ജലക്ഷാമത്തിന് പിന്നാലെ ബെംഗളൂരുവിൽ കോളറ വ്യാപനം; 50 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു
Cholera Outbreak In Bengaluru : ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്  
Cholera: ആ​ഗോളതലത്തിൽ കോളറ വ്യാപനം വർധിക്കുന്നു; കഴിഞ്ഞവർഷത്തേക്കാൾ വ്യാപനം ഇരട്ടിയെന്ന് ലോകാരോ​ഗ്യ സംഘടന
Cholera Sep 24, 2023, 09:07 AM IST
Cholera: ആ​ഗോളതലത്തിൽ കോളറ വ്യാപനം വർധിക്കുന്നു; കഴിഞ്ഞവർഷത്തേക്കാൾ വ്യാപനം ഇരട്ടിയെന്ന് ലോകാരോ​ഗ്യ സംഘടന
Cholera Outbreak: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കോളറ കേസുകൾ 2021 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ്. കൂടാതെ, 2022-ൽ കൂടുതൽ രാജ്യങ്ങൾ കോളറ കേസുകൾ റിപ്പോർട്ട് ചെയ്തു.
Monsoon Sickness: മഴക്കാലമെത്തി... സൂക്ഷിക്കാം ഈ ജലജന്യ രോ​ഗങ്ങളെ
Monsoon Sickness Jun 20, 2023, 11:54 AM IST
Monsoon Sickness: മഴക്കാലമെത്തി... സൂക്ഷിക്കാം ഈ ജലജന്യ രോ​ഗങ്ങളെ
Water-Borne Diseases: മഴക്കാലത്ത് നിരവധി പകർച്ചാവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിർത്താതെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും ഇതുവഴി പല പകർച്ചവ്യാധികൾക്കും കാരണമാകും.
Water Diseases: ശുചിത്വമില്ലായ്മ ഈ ജലജന്യ രോ​ഗങ്ങളിലേക്ക് നയിക്കും; ശ്രദ്ധിക്കുക
Cholera Mar 24, 2023, 01:10 PM IST
Water Diseases: ശുചിത്വമില്ലായ്മ ഈ ജലജന്യ രോ​ഗങ്ങളിലേക്ക് നയിക്കും; ശ്രദ്ധിക്കുക
ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകൾ മലിനമായ കുടിവെള്ള സ്രോതസ്സ് ഉപയോഗിക്കേണ്ടതായി വരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
Cholera In Malappuram: മലപ്പുറത്ത് രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചു: ലക്ഷണങ്ങളുമായി 14 പേർ ചികിത്സയിൽ
Malappuram Mar 6, 2023, 07:38 AM IST
Cholera In Malappuram: മലപ്പുറത്ത് രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചു: ലക്ഷണങ്ങളുമായി 14 പേർ ചികിത്സയിൽ
Cholera Reported In Malappuram: നിലവിൽ വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടിരിക്കുന്നത്

Trending News

  • Iran Israel Conflict: ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല: ട്രംപ്
    Iran Israel conflict

    Iran Israel Conflict: ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല: ട്രംപ്

  • Shubhanshu Shukla Axiom-4 mission: ആക്‌സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01 ന്
    Axiom 4 Mission
    Shubhanshu Shukla Axiom-4 mission: ആക്‌സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01 ന്
  • Kerala Monsoon Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
    Kerala Rain Alert
    Kerala Monsoon Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
  • Crime News: യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യം ചെയ്തു; പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
    Crime news
    Crime News: യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യം ചെയ്തു; പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ...
  • Ganja Seized Case: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം സ്വദേശികൾ
    Crime news
    Ganja Seized Case: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം...
  • Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചത് 275 പേർ; മരിച്ചവരിൽ 34 പ്രദേശവാസികളും, ഔദ്യോഗിക കണക്ക്
    Ahmedabad Plane Crash
    Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചത് 275 പേർ; മരിച്ചവരിൽ 34...
  • Kerala High Court: നിയനിർമ്മാണത്തിനില്ലെന്ന് സർക്കാർ; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അം​ഗീകരിക്കുകയാണോയെന്ന് ഹൈക്കോടതി
    Kerala Government
    Kerala High Court: നിയനിർമ്മാണത്തിനില്ലെന്ന് സർക്കാർ; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അം​...
  • Donald Trump: 'ബോംബിടരുത്, അത് കരാർ ലംഘനം, പൈലറ്റുമാരെ തിരിച്ചുവിളിക്കണം' - ഇസ്രയേലിന് മുന്നറിയിപ്പുമായി ട്രംപ്
    Iran-Israel Ceasefire
    Donald Trump: 'ബോംബിടരുത്, അത് കരാർ ലംഘനം, പൈലറ്റുമാരെ തിരിച്ചുവിളിക്കണം' -...
  • Ahamedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയുടെ സഹായം കൈമാറി ഡോ. ഷംസീർ വയലിൽ
    Ahmedabad Air India Plane Crash
    Ahamedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ...
  • B-2 Spirit Stealth Bomber: പറപ്പിച്ച് വിട് പാപ്പാ... ശരിക്കും പറപ്പിക്കും ബി-2 സ്പിരിറ്റ്!  ഫ്രിഡ്ജും അവനും ടോയ്‌ലെറ്റും വിശ്രമമുറികളും... ആത്യാഢംബര യുദ്ധവിമാനം
    Israel Iran War
    B-2 Spirit Stealth Bomber: പറപ്പിച്ച് വിട് പാപ്പാ... ശരിക്കും പറപ്പിക്കും ബി-2 സ്പിരിറ്റ്...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x