Cholera Outbreak: മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധി, അമരാവതി ജില്ലയിൽ കോളറ വ്യാപനം രൂക്ഷം

മഹാരാഷ്ട്രയില്‍ കനത്ത മഴ സൃഷ്ടിച്ചിരിയ്ക്കുന്ന നാശങ്ങള്‍ക്ക് പിന്നാലെ പകര്‍ച്ചവ്യാധിയും വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേര്‍ ചികിത്സയിലാണ്.

Cholera Outbreak: മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്ക് പിന്നാലെ പകര്‍ച്ചവ്യാധി, അമരാവതി ജില്ലയിൽ കോളറ വ്യാപനം രൂക്ഷം
Image Credit: Zee PhotosSource: Bureau

About the Author