മാർച്ച് മാസത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയമാണ്. അതായത്, നല്ലൊരു ടൂര്‍ പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം. ഇളം കാറ്റ് ലഭിക്കുന്ന എന്നാല്‍ ചെറിയ ചൂടും അനുഭവപ്പെടുന്ന ഈ കാലാവസ്ഥ ആസ്വദിക്കേണ്ടത് തന്നെയാണ്. മാര്‍ച്ച് മാസത്തില്‍ കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങളെക്കുറിച്ച് അറിയാം
നിങ്ങൾക്ക് നിങ്ങളുടെ ന്യൂ ഇയർ സമാധാന പരമായി, പ്രകൃതി ഭംഗിയിൽ ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണോ? എങ്കിൽ ജമ്മു കശ്മീരിലെ ഗുൽ മാർഗിൽ നിങ്ങൾക്ക് നിങ്ങളുടെ ന്യൂ ഇയർ ആഘോഷിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.