Arali leaves eaten Cow died: കുത്തിവെക്കുന്നതിന് വേണ്ടി സബ് സെന്ററിൽ നിന്നും ഇവരുടെ വീട്ടിൽ എത്തിയ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ വീടിനു സമീപത്ത് അരളിയുടെ ചെടി കണ്ടിരുന്നു.
കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി മറുപടി നല്കി.
Cow and Snake viral video: വേട്ടക്കാർ തന്റെ ഇരയുമായി ചങ്ങാതം കൂടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ലോകത്തിന് സ്നേഹത്തിന്റെ അർത്ഥം മനസ്സിലാക്കി കൊടുത്ത ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്.
Optical Illusion: നൂറുകണക്കിന് പശുക്കൾ അടുത്തടുത്ത് നിൽക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രം. എന്നാല്‍ ആ പശുക്കള്ക്കിടെയില് ഒരു നായ ഒളിച്ചിരിപ്പുണ്ട്. ആ വില്ലനെയാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്
Cow Urine Shocking Update: ഏറെ അപകടകരമായ ബാക്ടീരിയയുള്ള ഗോമൂത്രം മനുഷ്യർ നേരിട്ട് കുടിച്ചാല്‍ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് നടത്തിയ പഠനം തെളിയിയ്ക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.