Fuel Price and Israel Hamas War: തികച്ചും ആകസ്മികമായി പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഹമാസ് യുദ്ധം ദീപാവലിയോടെ രാജ്യത്ത് ഇന്ധനവില കുറയുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിയ്ക്കുകയാണ്.
Israel Hamas War Impact on Crude Oil Price: ഇസ്രായേൽ-ഹമാസ് യുദ്ധം ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.
എണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാർ ചിലപ്പോൾ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാം. പക്ഷെ അത് വില കുറയ്ക്കുകയല്ല ഒരു പരിധിയിലധികം വില വർധിക്കാതിരിക്കാൻ മാത്രമെ സഹയിക്കു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.