ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുകയാണ്. കുട്ടികൾ, ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരിൽ ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഡെങ്കിപ്പനി ശരീരത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു, അത് ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി ഉയർത്തും.
Dengue prevention: ഉയർന്ന പനി, കഠിനമായ തലവേദന, സന്ധികളിലും പേശികളിലും വേദന, ചുണങ്ങ്, ക്ഷീണം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഡെങ്കിപ്പനി ഗുരുതരമായ കേസുകളിൽ ഡെങ്കി ഹെമറാജിക് ഫീവർ അല്ലെങ്കിൽ ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവയിലേക്ക് നയിച്ചേക്കാം.
Dengue fever: യുപിയിൽ ഇതുവരെ 2,200ൽ അധികം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഖ്നൗവിൽ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Dengue fever: ഇന്നലെ മാത്രം 93 പേർ ചികിത്സ തേടിയതായാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകജന്യ രോഗങ്ങൾ പടരുമ്പോഴും നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.